വിമാനത്തിൽ തർക്കം, വീഡിയോ പങ്കുവെച്ച് സാബുമോൻ

0
86

മലയാള ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ അവതാരകനുമാണ് സാബുമോൻ. ബിഗ് ബോസ് മലയാളം ആദ്യത്തെ ജേതാവാണ് സാബുമോൻ. ഇപ്പോഴിതാ ഫ്‌ലൈറ്റിൽ എയർ ഹോസ്റ്റസുമായി വഴക്കുണ്ടാക്കുന്ന സാബുമോന്റെ ഒരു വീഡിയോയാണ് വൈറലാകുന്നത്.

അവതാരകനായ കാർത്തിക് സൂര്യയാണ് ആണ് വീഡിയോ പങ്കുവെച്ചത്. മലേഷ്യയിലേ്ക് നടത്തിയ യാത്രയ്ക്കിടയിൽ പകർത്തിയ വീഡിയോയാണ് ഈ ദൃശ്യങ്ങളുള്ളത്.

ആവർത്തിച്ച് വെള്ളം ആവശ്യപ്പെട്ടിട്ടും എയർ ഹോസ്റ്റസ് വെള്ളം നൽകാൻ തയ്യാറായില്ലെന്നും അതാണ് വഴക്കിൽ കലാശിച്ചതെന്നുമാണ് വീഡിയോയിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here