താമരശ്ശേരി ചുരം എട്ടാം വളവിൽ ജീപ്പ് നിയന്ത്രണം വിട്ട് കുത്തനെ മറിഞ്ഞു.

0
82

കോഴിക്കോട്: താമരശ്ശേരി ചുരം എട്ടാം വളവിൽ അപകടം. ചുരം ഇറങ്ങുകയായിരുന്നു ജീപ്പ് നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ജീപ്പിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. പരിക്കുകളോടെ രക്ഷപ്പെട്ട ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.തലകീഴായി മറിഞ്ഞ ജീപ്പ് മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി. നിലവിൽ ചുരത്തിൽ ഗതാഗത തടസങ്ങളില്ലെന്നാണ് റിപ്പോർട്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here