കൊല്ലം: ജില്ലയിൽ ആറ് പഞ്ചായത്തുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണ്‍. ആകെ ജില്ലയിലുള്ള 68 പഞ്ചായത്തില്‍ 48 എണ്ണവും അടച്ചു. കൊല്ലം കോര്‍പറേഷനിലെ ആറും പുനലൂര്‍ നഗരസഭയിലെ പത്തും വാര്‍ഡുകള്‍ അടച്ചു.
ഹോട്ടലുകളിൽ പാര്‍സല്‍ മാത്രം രാവിലെ എട്ടു മുതല്‍ രാത്രി ഏഴു വരെ പ്രവർത്തിക്കും. ചരക്കുനീക്കം അനുവദിക്കും, റേഷന്‍ കടകള്‍ ഒമ്പതു മുതല്‍ മൂന്നു മണിവരെ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.