കോവിഡ് ബാധിച്ച് അമ്മ മരിച്ചു, പിന്നാലെ മകളും

0
83

കോഴിക്കോട് : ജില്ലയിൽ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ച റുഖിയയുടെ മകളും മരിച്ചു. കാരപ്പറമ്പ് സ്വദേശി ഷാഹിദ(50) ആണ് മരിച്ചത്. കാന്‍സര്‍ ബാധിതയായിരുന്നു. കോവിഡ് പരിശോധനാഫലം പുറത്തുവന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here