മതമൈത്രിയുടെയും വിശ്വാസത്തിന്റേയും സന്ദേശം പകർന്ന് എരുമേലി പേട്ട തുള്ളൽ.

0
98

വിശ്വാസ പെരുമയിൽ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ. പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘത്തെ നൈനാർ പള്ളിയിൽ മഹല്ല് കമ്മിറ്റി സ്വീകരിച്ചു. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം പിതൃസ്ഥാനീയരായ ആലങ്ങാട് സംഘം എന്നിവരാണ് പേട്ടതുള്ളൽ നടത്തിയത്. അയ്യപ്പൻ മഹിഷിയെ വധിച്ചതിലുള്ള ആളുകളുടെ ആഹ്ലാദമാണ് പേട്ട തുള്ളൽ ചടങ്ങായി മാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here