നടി തൃഷ കൃഷ്ണന് എതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പാർഥിപൻ

0
21

നടി തൃഷ കൃഷ്ണന് എതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ പാർഥിപൻ. വിവാദ പരാമർശത്തിന് എതിരെ നടി രംഗത്തെത്തിയതിന് പിന്നാലെയാണ് ഖേദ പ്രകടനം. അറിവില്ലാതെ പറയുന്ന അസഭ്യങ്ങൾ, അവ ആരെയാണോ ലക്ഷ്യം വയ്ക്കുന്നത് ആ വ്യക്തിയെക്കാളും അത് പറയുന്നയാളെക്കുറിച്ചാണ് കൂടുതൽ വെളിവാക്കുന്നതെന്നായിരുന്നു തൃഷയുടെ പ്രതികരണം.

“എന്താണോ സംഭവിച്ചത്, അത് തെറ്റായ രീതിയിലാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇതിൽ ഖേദിക്കുകയല്ലാതെ മറ്റു വഴികളില്ല!,” എന്നാണ് പാർഥിപൻ എക്സിൽ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here