മുംബൈ: ഹിന്ദി സീരിയല്‍ താരം സമീര്‍ ശര്‍മ(44) തൂങ്ങി മരിച്ചു. മുംബൈയിലെ മലാഡിലെ സമീറിന്റെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.