ഹി​ന്ദി സീ​രി​യ​ല്‍ താ​രം സ​മീ​ര്‍ ശ​ര്‍​മ തൂങ്ങി മരിച്ചു

0
100

മും​ബൈ: ഹി​ന്ദി സീ​രി​യ​ല്‍ താ​രം സ​മീ​ര്‍ ശ​ര്‍​മ(44)​ തൂങ്ങി മരിച്ചു. മും​ബൈ​യി​ലെ മ​ലാ​ഡി​ലെ സ​മീ​റി​ന്‍റെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here