കേരളത്തിൽ നാശംവിതച്ച് മഴ തുടരുന്നു

0
126

കോ​ഴി​ക്കോ​ട്: കേരളത്തിൽ നാശം വിതച്ച് കാ​ല​വ​ർ​ഷം തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി​യ മ​ഴ പ​ല മേ​ഖ​ല​ക​ളെ​യും വെ​ള്ള​ത്തി​ലാ​ക്കി. ക​ണ്ണൂ​ർ, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് മ​ഴ വ​ലി​യ നാ​ശ​മു​ണ്ടാ​ക്കി​യ​ത്.

അ​ട്ട​പ്പാ​ടി മേ​ഖ​ലയിൽ മൂ​ന്ന് ദി​വ​സ​മാ​യി ഈ ​മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ബ​ന്ധ​മി​ല്ല. പ​ല​യി​ട​ത്തും വ​ൻ​മ​ര​ങ്ങ​ൾ വൈ​ദ്യു​തി ലൈ​നി​ന് മു​ക​ളി​ൽ വീ​ണ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

ക​ണ്ണൂ​രി​ർ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ക​ന​ത്ത നാ​ശ​മു​ണ്ടാ​ക്കി. മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളെ​ല്ലാം ക​ര​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ഇ​ത് വെ​ള്ള​പ്പൊ​ക്ക ഭീ​തി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here