ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പല കുപ്രചാരണങ്ങളും നടത്തുന്നുണ്ട്. ഇവ അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു
ആഴക്കടൽ ഖനനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ രാജ്യത്തെ മത്സ്യതൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇന്ത്യൻ എക്‌സ്പ്രസ് മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് അദ്ദേഹം ഇക്കാര്യം വിഷയമാക്കിയത്. ആഴക്കടൽ ഖനനം മത്സ്യതൊഴിലാളികളെ ബാധിക്കില്ലെന്ന് സർക്കാർ പാർലമെന്റിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് പാലിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.