സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു; പ​വ​ന് 38,560 രൂ​പ

0
118

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 4,820 രൂ​പ​യും പ​വ​ന് 38,560 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ 21നും ​വി​ല കു​റ​ഞ്ഞി​രു​ന്നു. ഗ്രാ​മി​ന് 70 രൂ​പ​യും പ​വ​ന് 560 രൂ​പ​യും കു​റ​ഞ്ഞ് ഗ്രാ​മി​ന് 4,860 രൂ​പ​യും പ​വ​ന് 38,880 രൂ​പ​യു​മാ​യി​രു​ന്നു.

ഇ​തി​ന് ശേ​ഷം ഇ​ന്നാ​ണ് വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല.

LEAVE A REPLY

Please enter your comment!
Please enter your name here