തിരുവനന്തപുരം: സംസ്ഥാനത്ത് ജൂനിയർ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്. നാല് വർഷമായി ശമ്പള വർധനവ് ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നത്.
വെള്ളിയാഴ്ച മുതലാണ് സമരം. സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം തങ്ങൾക്കും ലഭ്യമാക്കണമെന്നാണ് ജൂണിയർ നഴ്സുമാരുടെ ആവശ്യം.