പ്രണബ് മുഖർജിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മകൻ അഭിജിത് മുഖർജി

0
129

ഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മകൻ അഭിജിത് മുഖർജി. ഡൽഹി ആർമി റിസർച്ച് ആന്‍റ് റഫറൽ ആശുപത്രിയിൽ ചികില്‍സയിലുള്ള പ്രണബ് മുഖര്‍ജിയെ വെൻറിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്. ‘നിങ്ങളുടെ പ്രാര്‍ത്ഥനയും ആശംസകളും ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും കൊണ്ട് അച്ഛന്‍ സുഖം പ്രപിച്ച് വരുന്നു, എല്ലാവര്‍‌ക്കും നന്ദി’-അഭിജിത് മുഖർജി ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here