കേരള പോലീസിൻ്റെ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെൻ്റ്. ജനുവരി 29 വരെ അപേക്ഷ സമർപ്പിക്കാം.

0
61

കേരള പോലീസിൻ്റെ വിവിധ തസ്തികകളിലേക്ക് സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ (കേരള പിഎസ്‍സി) നടത്തുന്ന നിയമനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി അവസാനഘട്ടത്തിൽ. സബ് ഇൻസ്പെക്ട‍ർ ഓഫ് പോലീസ് (കെസിപി), ആംഡ് പോലീസ് സബ് ഇൻസ്പെക്ട‍ർ (ട്രെയിനി), സിവിൽ പോലീസ് ഓഫീസർ, വിമൻ സിവിൽ പോലീസ് കോൺസ്റ്റബിൾ, പോലീസ് കോൺസ്റ്റബിൾ (ഐആർബി) റെഗുലർ വിങ് എന്നീ തസ്തകകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനുവരി 29 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

തസ്തികകളും കാറ്റഗറി നമ്പരും

  • സബ് ഇൻസ്പെക്ട‍ർ ഓഫ് പോലീസ് (കെസിപി) – 510/2024
  • ആംഡ് പോലീസ് സബ് ഇൻസ്പെക്ട‍ർ (ട്രെയിനി) – 508/2024
  • സിവിൽ പോലീസ് ഓഫീസർ – 740/2024
  • വിമൻ സിവിൽ പോലീസ് കോൺസ്റ്റബിൾ – 582/2024
  • പോലീസ് കോൺസ്റ്റബിൾ (ഐആർബി) റെഗുലർ വിങ് – 583/2024
  • സബ് ഇൻസ്പെക്ട‍ർ ഓഫ് പോലീസ് (കെസിപി)
    • ശമ്പളം: 45,600-95,600 രൂപ
    • ഒഴിവുകൾ: വ്യക്തമാക്കിയിട്ടില്ല
    • വിദ്യാഭ്യാസ യോഗ്യത: ബിരുദം
    • പ്രായപരിധി: 20 -31 (ഓപ്പൺ മാർക്കറ്റ്), 36 (മിനസ്റ്റീരിയൽ), 36 (കോൺസ്റ്റബുലറി)
    • ആംഡ് പോലീസ് സബ് ഇൻസ്പെക്ട‍ർ (ട്രെയിനി)
      • ശമ്പളം: 45,600 – 95,600 രൂപ
      • ഒഴിവുകൾ: വ്യക്തമാക്കിയിട്ടില്ല
      • വിദ്യാഭ്യാസ യോഗ്യത: ബിരുദം
      • പ്രായപരിധി: 20 – 31 (ഓപ്പൺ മാർക്കറ്റ്), 20 – 31 (കോൺസ്റ്റബുലറി)
      സിവിൽ പോലീസ് ഓഫീസർ
      • ശമ്പളം: 31,100-66,800 രൂപ
      • ഒഴിവുകൾ: വ്യക്തമാക്കിയിട്ടില്ല (തിരുവനന്തപുരം (എസ്എപി),
      • പത്തനംതിട്ട (കെഎപി III), ഇടുക്കി (കെഎപി V), എറണാകുളം (കെഎപി I), തൃശൂർ (കെഎപി II), മലപ്പുറം (എംഎസ്പി), കാസർകോട് (കെഎപി IV)
      • വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു
      • പ്രായപരിധി: ജനറൽ: 18 – 26, ഒബിസി: 29 വരെ, എസ്സി/എസ്ടി: 31, എക്സ് സർവീസ് മെൻ: 41 വരെ
      • പോലീസ് കോൺസ്റ്റബിൾ (ഐആർബി) റെഗുലർ വിങ്
        • ശമ്പളം: 31,100-66,800 രൂപ
        • ഒഴിവുകൾ: വ്യക്തമാക്കിയിട്ടില്ല
        • വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു
        • പ്രായപരിധി: 18 – 26, ഒബിസി: 29 വരെ, എസ്സി/എസ്ടി: 31, എക്സ് സർവീസ് മെൻ: 41 വരെ
        വിമൻ സിവിൽ പോലീസ് കോൺസ്റ്റബിൾ

        ശമ്പളം: 31,100-66,800 രൂപ
        ഒഴിവുകൾ: വ്യക്തമാക്കിയിട്ടില്ല
        വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു
        പ്രായപരിധി: 18 – 26, ഒബിസി: 29 വരെ, എസ്സി/എസ്ടി: 31

LEAVE A REPLY

Please enter your comment!
Please enter your name here