ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വിദ്വേഷ പ്രസംഗം നടത്തിയെന്നും ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്കെതിരെ പോലീസിൽ പരാതി നൽകി. ആന്ധ്രാപ്രദേശിലെ ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിയിലെ...