ജമ്മുകാഷ്മീർ :ജമ്മുകാഷ്മീരിലെ ശ്രീനഗറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റമുട്ടലുണ്ടായി.കുൽഗാമിലെ സിംഘൻപോർ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത് . പോലീസും ഏറ്റുമുട്ടലിന്റെ ഭാഗമായെന്നാണ് വിവരം. സോണ്‍ പോലീസ് അധികൃതരാണ്് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.