മ​ഹാ​രാ​ഷ്ട്ര​യി​ൽ 1,035 പോ​ലീ​സു​കാ​ർ​ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
88

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പോ​ലീ​സു​കാ​ർ​ക്കി​ട​യി​ലും കോ​വി​ഡ് വ്യാ​പി​ക്കു​ന്നു. ഇ​ന്ന് 1,035 പോ​ലീ​സു​കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 107 പോ​ലീ​സു​കാ​രാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.ഇതോടെ പ​തി​നാ​യി​ര​ത്തി​ല​ധി​കം പോ​ലീ​സു​കാ​ർ​ക്കാ​ണ് ഇ​തി​നോ​ട​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ 4,57,956 പേ​ർ​ക്കാ​ണ് ഇതുവരെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 1,42,458 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. 2,99,356 പേ​ർ​ക്ക് കോ​വി​ഡ് ഭേ​ദ​മാ​യി. 16,142 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here