എല്‍.ഡി ക്ലര്‍ക്ക് ഉള്‍പ്പെടെ അപേക്ഷ; അവസാന തീയതി നാളെവരെ നീട്ടി.

0
73

തിരുവനന്തപുരം: ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ അപേക്ഷകരാവുന്ന എല്‍.ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ വെള്ളിവരെ സമയം.

കാറ്റഗറി നമ്ബര്‍ 494/2023 മുതല്‍ 519/2023 വരെ തസ്തികകളില്‍ അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടിയതായി പി.എസ്.സി അറിയിച്ചു. വിമൻ എക്സൈസ് ഓഫിസര്‍, അസി. ഇൻഷുറൻസ് മെഡിക്കല്‍ ഓഫിസര്‍ എന്നിങ്ങനെ 26 കാറ്റഗറിയിലേക്ക് അപേക്ഷിക്കാൻ ബുധനാഴ്ചയാണ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 12 വരെ അപേക്ഷിക്കാമെന്ന് പി.എസ്.സി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here