സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ് ; അ​ന്വേ​ഷ​ണം യു​എ​ഇ​യി​ലേ​ക്കും

0
91

ന്യൂ​ഡ​ൽ​ഹി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി എ​ന്‍​ഐ​എ സം​ഘം യു​എ​ഇ​യി​ലേ​ക്ക് പോ​കും. ഇതിനായി യാ​ത്ര​യ്ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി തേ​ടിയതായാണ് വിവരം.

ന​യ​ത​ന്ത്ര ബാ​ഗ് കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രെ​ക്കു​റി​ച്ചും ഹ​വാ​ല ഇ​ട​പാ​ടു​കാ​രെ കു​റി​ച്ചും അ​ന്വേ​ഷി​ക്കു​മെ​ന്നാ​ണ് വിവരം. ഇ​തി​ന് യു​എ​ഇ​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മു​ണ്ട്. യു​എ​ഇ സ‍​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് ഇ​ക്കാ​ര്യ​ത്തി​ൽ നി​ര്‍​ണാ​യ​ക​മാ​കും.

LEAVE A REPLY

Please enter your comment!
Please enter your name here