സം​സ്ഥാ​ന​ത്ത് ഇന്ന് ര​ണ്ട് കോ​വി​ഡ് മ​ര​ണം കൂ​ടി

0
58

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്ന് ര​ണ്ട് കോ​വി​ഡ് മ​ര​ണം കൂ​ടി റിപ്പോർട്ട് ചെയ്തു. തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി പോ​ൾ ജോ​സ​ഫ് (70), കാ​സ​ർ​ഗോ​ഡ് ചാ​ലി​ങ്കാ​ൽ സ്വ​ദേ​ശി പി. ​ഷം​സു​ദ്ദീ​ൻ (53) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കോവിഡ് ബാധിച്ച് പോ​ൾ ജോ​സ​ഫ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് മ​റ്റ് അ​സു​ഖ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഷം​സു​ദ്ദീ​ൻ പ​രി​യാ​രം മെ​ഡി​ക്ക​ൽ‌ കോ​ള​ജി​ലും ‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇദ്ദേഹത്തിന് ഗു​രു​ത​ര വൃ​ക്ക​രോ​ഗം ഉണ്ടായിരുന്നതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here