സംവിധായകൻ വി എം വിനുവിന്റെ മകൾ വിവാഹിതയായി

0
118

സംവിധായകൻ വി എം വിനുവിന്റെ മകളും ഗായികയുമായ വര്‍ഷ വിവാഹിതയായി. നിത്യാനന്ദ ആണ് വര്‍ഷയുടെ വരൻ.

കോഴിക്കോട് ട്രൈപെന്റാ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. കൊവിഡ് കാല നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹചടങ്ങിന് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here