IFSE-ക്ക് വേണ്ടി ഇന്ന് കോട്ടയം Press Club-ൽ നടത്തിയ പത്രസമ്മേളനം. ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിലൂടെ തെരുവ് നായ ശല്യം എങ്ങനെ പരിഹരിക്കാം, ഇതിൽ IFSE-യുടെ പങ്ക്, എന്നതായിരുന്നു വിഷയം. Waste Management Chief Supervisor സുരേഷ് ബാബു വാഴൂർ, ഇടുക്കി ജില്ലാ Supervisor ബിന്ദു സജി, Project Supervisor-മാരായ മോഹൻദാസ് വൈക്കം, പ്രകാശൻ മീനച്ചിൽ എന്നിവർ പങ്കെടുത്തു.
ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് (IFSE) ഇന്ത്യൻ ട്രസ്റ്റ് ആക്റ്റ് -1882, ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് – 1890 എന്നിവ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ്.