ആലുവയിൽ ചി​കി​ത്സ ല​ഭി​ക്കാ​തെ കു​ട്ടി മ​രി​ച്ച സം​ഭ​വം; കേ​ര​ള​ത്തി​ൽ ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തെ​ന്ന് ചെ​ന്നി​ത്ത​ല

0
94

തി​രു​വ​ന​ന്ത​പു​രം: നാ​ണ​യം വി​ഴു​ങ്ങി​യ കു​ട്ടി ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

കേ​ര​ളം പോ​ലെ ഒ​രു സം​സ്ഥാ​ന​ത്ത് ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് ആലുവയിൽ കുട്ടി മരിച്ച സം​ഭ​വ​മെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here