ഓസ്ട്രിയയിലേക്ക് നഴ്സുമാർക്ക് അവസരങ്ങൾ :50 ഒഴിവുകളാണ് ഉള്ളത്.

0
93

ഓസ്ട്രിയയിലേക്ക് നഴ്സുമാർക്ക് അവസരങ്ങൾ വന്നിരിക്കുന്നത്. 50 ഒഴിവുകളാണ് ഉള്ളത്. നഴ്‌സിങ്ങിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. ശമ്പളം പ്രതിമാസം 2600 യൂറോ മുതൽ 4000 യൂറോ വരെയാണ്. അതായത് ഇന്ത്യൻ രൂപ 228,641-351,772 വരെ. വിസയും, വിമാന ടിക്കക്കുമെല്ലാം എന്നിവ സൗജന്യമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകും.

ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 26നു മുൻപ് gm@odpec.in എന്ന മെയിലിലേക്ക് അയയ്ക്കണം. വിശദ വിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42/43/44/45, 77364 96574. എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here