കോഴിക്കോട് കീം പരീക്ഷ എഴുതിയ വിദ്യാർത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
92

കോഴിക്കോട്: ജില്ലയിൽ കീം പരീക്ഷ എഴുതിയ വിദ്യാർത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മണിയൂർ സ്വദേശിനിയായ വിദ്യാർത്ഥിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലബാർ ക്രിസ്ത്യൻ കോളജ് സെന്ററിലാണ് വിദ്യാർത്ഥിനി പരീക്ഷ എഴുതിയത്.

LEAVE A REPLY

Please enter your comment!
Please enter your name here