യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ (ടെക്‌നോളജി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു ഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.uidai.gov.in വഴി അപേക്ഷിക്കാം. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി മൊത്തം 5 തസ്തികകളിലേക്ക് നിയമനം നടത്തും. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഓഗസ്റ്റ് 16 ആണ്.
ഡയറക്ടര്‍: 3 പോസ്റ്റുകള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ (ടെക്‌നോളജി): 1 പോസ്റ്റ് ഡയറക്ടര്‍ (ടെക്‌നോളജി): 1 പോസ്റ്റ്