കല്പറ്റ: മുത്തങ്ങയില്‍ നടത്തിയ വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി ദമ്ബതികളടക്കം നാല് പേരെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് സ്വദേശികളായ നല്ലളം കെജെകെ വീട്ടില്‍ ഫിറോസ് ഖാന്‍ (31), പാറപ്പുറം അരക്കിണര്‍ മിഥുന്‍ നിവാസ് പി.കെ. യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കന്‍ കണ്ടി ആയിഷ നിഹാല (22), കണ്ണൂര്‍ കക്കാട് പറയിലകത്ത് പി. നദീര്‍ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.