സ്വർണക്കടത്ത് കേസ്: സരിത്തിനെ റിമാൻഡിൽ വിട്ടു

0
81

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതി സരിത്തിനെ ഓഗസ്റ്റ് 21 വരെ റിമാൻഡിൽ വിട്ടു. ദേശിയ അന്വേക്ഷണ ഏജൻസി കോടതിയുടെയാണ് ഉത്തരവ്. സരിത്തിന്റെ കൊവിഡ് പരിശോധന പൂർത്തിയാക്കി ഫലം വരേണ്ടതുണ്ട്.

നിലവിൽ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവർക്കെതിരെ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here