കോവിഡ് ബാധിച്ച് മുംബൈയിൽ മലയാളി വീട്ടമ്മ മരിച്ചു

0
81

മുംബൈയിൽ കോവിഡ് ബാധിച്ച് മലയാളി വീട്ടമ്മ മരിച്ചു. മീരാറോഡിൽ സ്ഥിരതാമസക്കാരിയായ റോസി ജോർജാണ് മരിച്ചത്. 55 വയസായിരുന്നു. ഇരിങ്ങാലക്കുട കടുപ്പാശേരി സ്വദേശിയാണ്. ഭർത്താവും മക്കളും ക്വാറന്റീനിലാണ്. മഹാരാഷ്ട്രയിൽ കോവിഡ് മൂലം മരിക്കുന്ന 47-മത്തെ മലയാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here