‘മേപ്പടിയാൻ’ താഷ്ക്കൻഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

0
104

ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനും നിർമ്മാതാവുമായ ‘മേപ്പടിയാൻ’ (Meppadiyan) സിനിമയ്ക്ക് അഭിമാനനേട്ടം. താഷ്ക്കൻഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (Tashkent International Film Festival) ചിത്രം ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ ആയ വിവരം ഉണ്ണി സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രം ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാനറിലാണ് നിർമ്മിച്ചത്. ഉണ്ണിയുടെ സ്വന്തം നിർമ്മാണ കമ്പനിയുടെ രണ്ടാമത്തെ ചിത്രമായ ‘ഷെഫീക്കിന്റെ സന്തോഷം’ ഒരുങ്ങുന്നതിനിടയിലാണ് ആദ്യ ചിത്രത്തിന് ഈ നേട്ടം എത്തിച്ചേർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here