സമകാലീന ഹിന്ദി സിനിമകളിൽ നിന്നും വ്യത്യസ്തമായി തുടക്കം മുതൽ ഒടുക്കം വരെ
ഒട്ടേറെ സമൂഹസന്ദേശങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു ഫിലിം. സീ ഫൈവിൽ ഉണ്ട് , കാണാൻ മറക്കേണ്ട.
വഖഫ് ഭേദഗതി ബില്ലിനെതിരേ പശ്ചിമബംഗാളില്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ബംഗ്ലാദേശ് നടത്തിയ പ്രസ്താവന ഇന്ത്യ തള്ളി. ധാക്കയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ക്ക് സമാന്തരമായുള്ള ''കപടശ്രമ''മാണിതെന്ന് ഇന്ത്യ വിശേഷിപ്പിച്ചു.
സംസ്ഥാനത്തെ അക്രമസംഭവങ്ങളിൽ...