തേനീച്ച വളർത്തൽ ഏകദിന പരിശീലനം

0
182

തേനീച്ച വളർത്തൽ ഏകദിന പരിശീലനം

IFSE-യും, Highrange Bee Keeping Unit ഉം സംയുക്തമായി നടത്തുന്ന തേനീച്ച വളർത്തൽ പരിശീലനം ജൂൺ 17 (17/06/2022) വെള്ളിയാഴ്ച രാവിലെ 10മണി മുതൽ ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ നടക്കുകയാണ്.
ഈ ട്രെയിനിങ്ങിൽ പങ്കെടുക്കുന്നവർക്ക് ഖാദി ബോർഡ്‌ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റ് ലഭിച്ചവരെ IFSE യുടെ Honey Mission-ന്റെ ഭാഗമാക്കും. അവർ ഉല്പാദിപ്പിക്കുന്ന തേൻ IFSE തന്നെ ഏറ്റെടുക്കും. തേനിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ വിൽക്കാനുള്ള സാഹചര്യം ലഭിക്കും.

Training Fee ₹ 800. (Course Fee + Food)

ഇപ്പോൾ നടക്കുന്നത് Primary Course ആണ് 5 ലക്ഷം വരെയുള്ള Loan ലഭിക്കുന്നതിന് ഈ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ Course Complete ചെയ്യുന്നവരിൽനിന്ന് തെരഞ്ഞെടുക്കുന്ന, ഒരു ജില്ലയിലെ 25 പേർക്കു മാത്രം ഖാദി ബോർഡ്‌ നേരിട്ട് നടത്തുന്ന 5 ദിവസത്തെ Training-ൽ പങ്കെടുക്കാം.

പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ അറിയിക്കുക.

സുരേഷ് ബാബു എൻ വാഴൂർ
ഈസ്റ്റ്‌ സോൺ കോർഡിനേറ്റർ
Mob : 9847874752

LEAVE A REPLY

Please enter your comment!
Please enter your name here