പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ രണ്ടു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി ജോസഫ്(70), അടൂര്‍ ഏറം സ്വദേശി രവീന്ദ്രന്(68) എന്നിവരാണ് മരിച്ചത്.
നേരത്തെ പാലക്കാട് ഷോളയാര്‍ സ്വദേശിനി നിഷ(24) രോഗം ബാധിച്ചു മരിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.