കെ വി തോമസിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ

0
53

തിരുവനന്തപുരം : കെ വി തോമസിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. ഇന്ന് ചേർന്ന അച്ചടക്ക സമിതി യോഗത്തിന് ശേഷം താരിഖ് അൻവർ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് വർഷത്തേക്കാകും സസ്‌പെൻഷനെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here