കെനിയയുടെ മുൻ പ്രസിഡന്റ് കിബക്കി അന്തരിച്ചു

0
44

നയ്റോബി ∙ കെനിയയുടെ മുൻ പ്രസിഡന്റ് എംവായ് കിബക്കി (90) അന്തരിച്ചു. 2 തവണയായി 2013 വരെ പ്രസിഡന്റായിരു…കിബക്കി മൂന്നാമതും ജയിച്ചെങ്കിലും രൂക്ഷമായ വംശീയ കലാപത്തെ തുടർന്ന് സ്ഥാനമൊഴിയുകയായിരുന്നു. 2007 ൽ അദ…
2007 ൽ അദ്ദേഹം രണ്ടാമതു ജയിച്ച തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരംഭിച്ച് രൂക്ഷമായ പ്രക്ഷോഭം നടന്നിരുന്നു…. 6 ലക്ഷത്തിലേറെ പേർ ഭവനരഹിതരായ ഈ വംശീയ പ്രക്ഷോഭത്തിൽ യുഎൻ ഇടപെട്ടാണ് ഒത്തുതീർപ്പുണ്ടാക്കിയത്. മാന്യനായ രാഷ്ട്രീയക്കാരനും മികച്ച ഭരണാധികാരിയുമായിരുന്നു കിബക്കിയെന്ന് പ്രസിഡന്റ് ഉഹുറു  കെന്യാറ്റ അനുസ്മരിച്ചു….

LEAVE A REPLY

Please enter your comment!
Please enter your name here