ദില്ലി: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒഡീഷ സ്വദേശി സൊയെബ് അഫ്‍താബ് മുഴുവന്‍ മാര്‍ക്കും നേടി. ഫലം http://ntaresults.nic.in/ എന്ന സൈറ്റില്‍ ലഭ്യമാകും. ആദ്യ 50 റാങ്കുകളില്‍ നാല് മലയാളികളുമുണ്ട്. പന്ത്രണ്ടാം റാങ്ക് ആയിഷ എസ്, 22 ആം റാങ്ക് ലുലു എ 25 ആം റാങ്ക് സനീഷ് അഹമ്മദ് 50 ആം റാങ്ക് ഫിലിമോന്‍ കുര്യാക്കോസ് എന്നിവരാണ് നേടിയത്.