ശ്രീധർ വെമ്പു RSS മാർച്ചിൽ

0
1

സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു ഞായറാഴ്ച തെങ്കാശി ശങ്കരൻകോവിലിൽ ആർ എസ് എസ് പഥസഞ്ചലനത്തിൽ പങ്കെടുക്കുന്ന ചിത്രം. വിജയദശമിയോട് അനുബന്ധിച്ച് നടന്നത്.

യു എസിലെ ഇന്റലിലെ മുൻ എൻജിനിയറിങ് ഡയറക്ടർ അനന്തൻ അയ്യാ സാമി പങ്കിട്ട ചിത്രം. വ്യവസായ സംരംഭകനായ സാമിയും ഇതിൽ പങ്കെടുത്തു. സാമിയുടെ സംരംഭക ഗുരുവാണ്, വെമ്പു. ബൈഠക്കുകളിൽ സ്ഥിരം സാന്നിധ്യമായ വെമ്പു, വാരാന്ത്യ പൈതൃക ക്ലാസുകൾ സ്പോൺസർ ചെയ്യുന്നു. ബി ജെ പി തെങ്കാശി ജില്ലാ പ്രസിഡന്റ് ആണ് സാമി.

14 വയസിൽ മാർക്സിസ്റ്റായിരുന്നു, വെമ്പു. മനസ്സു വച്ചാൽ ഏത് മാർക്സിസ്റ്റിനും മാർക്സിസം അബദ്ധമാണെന്ന് തിരിച്ചറിയാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here