മാക്‌സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

0
2

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഏറ്റവും മാക്‌സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 14 വർഷം നീണ്ട മിന്നുന്ന അന്താരാഷ്ട്ര കരിയറിനാണ് ഇതോടെ തിരശ്ശീലയിട്ടത്.

​ഓസ്ട്രേലിയയുടെ സുവർണ്ണ കാലഘട്ടത്തിലെ പ്രധാന പങ്കാളിയായിരുന്ന മാക്‌സ്‌വെൽ രണ്ട് ഏകദിന ലോകകപ്പുകളും (2015, 2023) ഒരു ട്വന്റി-20 ലോകകപ്പും (2021) ഓസീസിനൊപ്പം ഉയർത്തിയിട്ടുണ്ട്. 2023 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഗുരുതരമായ മസില്പിടുത്തം അവഗണിച്ച് നേടിയ പുറത്താകാതെയുള്ള 201 റൺസ് ഇന്നിംഗ്സ് ഏകദിന ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here