സിആര്‍പിഎഫില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദൗത്യങ്ങള്‍ക്കിടയില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ജി പി സിങ്

0
2

സിആര്‍പിഎഫില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദൗത്യങ്ങള്‍ക്കിടയില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ജി പി സിങ്

എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ദൗത്യങ്ങള്‍ക്കിടയിലുള്ള അവസാന മരണം റിപ്പോര്‍ട്ട് ചെയ്തത് 2025 ഒക്ടോബര്‍ 30നാണെന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ പാരാമിലിട്ടറി സേനയായ സിആര്‍പിഎഫില്‍ 47 വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇങ്ങനൊരു സാഹചര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here