ബിജെപി സർക്കാർ നടത്തുന്ന ‘അടൽ കാന്റീനിൽ’ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ട്, അതേ ബിജെപി സർക്കാരിനെതിരെ പ്രതിഷേധം!
കോൺഗ്രസ്, സമാജ്വാദി പാർട്ടി, ഇടതുപക്ഷ അനുഭാവികൾ എന്നിവർ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നുണ്ടെങ്കിലും, ഭക്ഷണത്തിന്റെ കാര്യത്തിൽ ‘അടൽ കാന്റീൻ’ തന്നെയാണ് ഇവരുടെ പ്രിയപ്പെട്ട ഇടം!
( ഇവർക്ക് അവിടെനിന്ന് ഭക്ഷണം കഴിച്ചുകൂടാ എന്ന് വകുപ്പ് ഒന്നുമില്ല കേട്ടോ )
ആദർശപരമായ വിയോജിപ്പുകൾ പിന്നെയാകാം; ഉച്ചഭക്ഷണമല്ലേ പ്രധാനം!
ഏറ്റവും രസകരമായ കാര്യം..
കഴിക്കുന്നവരും, അവരുടെ നേതാവ് ഈ യൂട്യൂബറോടൊപ്പം ‘ ജയ് ശ്രീറാം ‘വിളിച്ചു എന്നതാണ്… ❤️🙏






