ലോക ലെജൻഡ്‌സ് ചാംപ്യൻഷിപ് മൂന്നാം സീസണിൽനിന്നു പാക്കിസ്ഥാൻ പിന്മാറി.

0
4

ലോക ലെജൻഡ്‌സ് ചാംപ്യൻഷിപ് മൂന്നാം സീസണിൽനിന്നു പാക്കിസ്ഥാൻ പിന്മാറി.

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ സീസണിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു.

ഇതിൽ ഇന്ത്യൻ ടീം രേഖാമൂലം ഖേദം പ്രകടിപ്പിക്കണമെന്നായിരുന്നു പാകിസ്ഥാൻ്റെ ആവശ്യം.

എന്നാൽ ഡബ്ല്യുസിഎൽ മാനേജ്മെൻ്റ് ഇതു നിരസിക്കുകയായിരുന്നു.

തുടർന്ന് ഷാഹിദ് അഫ്രീദി ക്യാപ്റ്റനായ പാകിസ്ഥാൻ ടീം ടൂർണമെൻ്റിൽ നിന്നും പിൻമാറുകയായിരുന്നു.

ഇന്ത്യ മാപ്പ് പറയുമെന്ന ധാരണയിൽ ടൂർണമെന്റിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ടീമംഗങ്ങൾ യുഎഇയിൽ എത്തിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here