ഇത് തെമ്മാടിത്തരവും തല്ലു കൊള്ളിത്തരവും നിർത്തൂ.. .
പാറ്റകളോടും കോൺഗ്രസ്സിനോടും മുഫ്തി വജാഹത് ഖാസ്മി എന്ന ഇന്ത്യൻ മുസ്ളിം .. കൂടാതെ ഡൽഹിയെ പ്രതിഷേധ തലസ്ഥാനമാക്കരുത്.
IANS-ന് നൽകിയ അഭിമുഖത്തിൽ മുഫ്തി വജാഹത് ഖാസ്മി പറഞ്ഞതാണിത്..
ആരാണ് ഈ ഗ്രാൻ്റ് മുഫ്തി വജാഹത് ഖാസ്മി ?
ഖുറാൻ പ്രകാരം പ്രവാചക വ
ചനം പ്രകാരം സ്വർഗ്ഗത്തിൽ പോകാൻ യോഗ്യതയുള്ള മുസ്ളിം യഥാർത്ഥ മുസ്ളീം..
ഇദ്ദേഹം ഇന്ത്യയിലെ ഒരു പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും രാഷ്ട്രീയ-സാമൂഹിക നിരീക്ഷ കനുമാണ്. ഉത്തർപ്രദേശിലെ പ്രശസ്തമായ ദാറുൽ ഉലൂം ദിയോബന്ദിൽ നിന്നാണ് അദ്ദേഹം ഉന്നത മതപഠനവും ഇസ്‌ലാമിക നിയമങ്ങളിൽ (ഫിഖ്ഹ്) വൈദഗ്ധ്യവും നേടിയത്.
ഇനി അദ്ദേഹം പറഞ്ഞ കാര്യങ്ങളിലേയ്ക്ക് ..
1. ഡൽഹിയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്.
ചില സംഘടനകൾ ഡൽഹിയെ ഒരു പ്രതി ഷേധ തലസ്ഥാനമായി മാറ്റിയിരിക്കുക യാണ്. കോടിക്കണക്കിന് സാധാരണക്കാർ ജീവിക്കുന്ന, ജോലി ചെയ്യുന്ന നഗരമാണിത്. എല്ലാ ദിവസവും റോഡ് ബ്ലോക്ക് ചെയ്ത് പ്രതിഷേധ നാടകം കളിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
2. രാജ്യത്തിന്റെ പുരോഗതിയെ തടയരുത്.
തുടർച്ചയായി ഇത്തരം പ്രതിഷേധങ്ങൾ നടത്തി രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചു വിടാനാണ് ശ്രമം. രാജ്യം മുന്നോട്ട് പോകുമ്പോൾ അതിനെ പിന്നോട്ട് വലിക്കാൻ ശ്രമിക്കരുത്.
3. സുതാര്യതയെ കുറിച്ച് പറയുന്നവർ ചരിത്രം മറക്കരുത്.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുതാര്യത ഇല്ല എന്ന് പറയുന്നവർ ഓർക്കേണ്ടത്, കോൺഗ്രസ് കാലം മുതൽക്ക് CEC ആയിരുന്നവരെ വിരമിച്ച ശേഷം ഗവർണറും രാജ്യസഭാ MP യുമൊക്കെയാക്കിയ നീണ്ട ചരിത്രമാണ്. അന്ന് സുതാര്യത എവിടെ ആയിരുന്നു?
തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. ജയിക്കുമ്പോൾ മൗനവും തോൽക്കുമ്പോൾ EVM-യെ പഴി പറയുന്ന രാഷ്ട്രീയം ഇനിയെങ്കിലും നിർത്തണം.




