വണ്ടിയേയും യാത്രക്കാരെയും ഇടിച്ച് തെറിപ്പിച്ച ആശ്വന്ത് കോക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.

0
4

“എനിക്ക് പുറത്തേക്ക് ഇറങ്ങാൻ, ഈ പബ്ലിക് റിലേഷൻ ഭയങ്കര ബുദ്ദിമുട്ട് ആണ്. ആളുകൾക്ക് മര്യാദ ഇല്ല. ഞാൻ പല ഇന്റർവ്യുവിൽ പറഞ്ഞിട്ട് ഉള്ളതാ. ആളുകൾക്ക് സിവിക് സെൻസ് ഇല്ല. മന്നേഴ്സ് ഇല്ല. ഭയങ്കര പ്രശ്നമാണ് അത്. മെന്റലി അത് എനിക്ക് പ്രശ്നമാണ്. 90% ആളുകൾക്കും ഡ്രൈവിംഗ് അറിയില്ല. ലൈസൻസ് ഒക്കെ വെറുതെ കൊടുക്കുന്നതാ..”

– ആശ്വന്ത് കോക്ക്

ഇന്ന് മദ്യപിച്ച് ലക്ക് കെട്ട് വാഹനം ഓടിച്ച് നാലഞ്ച് വണ്ടിയേയും യാത്രക്കാരെയും ഇടിച്ച് തെറിപ്പിച്ച ആശ്വന്ത് കോക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.. നല്ല സിവിക് സെൻസ് ഉള്ള റിവ്യൂവർ തന്നെ എന്തായാലും.. നാട്ടുകാരെ ഒന്നടങ്കം കുറ്റം പറയുമ്പോൾ ഓർത്തില്ല അണ്ണന് പിന്നെ അതൊന്നും ബാധകം അല്ലല്ലോ 🤣

ഇനി നാളെ ഹായോൾ.. എന്നും പറഞ്ഞു പോലീസ് സ്റ്റേഷന്റെയും ഇടി കൊണ്ട് പഴുത്ത കഥയും പറഞ്ഞു കൊണ്ട് റിവ്യൂ പറയാൻ വരുവായിരിക്കും 😂

LEAVE A REPLY

Please enter your comment!
Please enter your name here