കാർഷിക ബിൽ :സുപ്രീം കോടതിയെ സമീപിക്കുമെന്ന് പഞ്ചാബ് സർക്കാർ

0
99

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. കൃഷി സംസ്ഥാന വിഷയമാണെന്നും തങ്ങളോട് ആലോചിക്കാതെ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത് ഭരണഘടാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമങ്ങള്‍ കര്‍ഷകരെ തകര്‍ക്കും. അതുകൊണ്ട്, ഈ വിഷയം ഒഴിവാക്കാനാകില്ല. രാഷ്ട്രപതി ബില്ലുകളില്‍ ഒപ്പുവച്ച സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ പോകുമെന്ന് കര്‍ഷകര്‍ക്കായി ഏതറ്റം വരെ പോകാനും പഞ്ചാബ് സര്‍ക്കാര്‍ തയ്യാറാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here