തന്തയ്ക്ക് പിറന്ന അച്‌ഛനും മകനും

0
75
ഇന്നും ഇന്നലേയും തുടങ്ങിയതല്ല മിസ്റ്റർ PC മഹാരാജാവിനോട് ഒട്ടി നിന്ന് ഭൂമിയും ആനുകൂല്യങ്ങളും 99 വർഷത്തേയ്ക്ക് പാട്ടത്തിന് എഴുതി വാങ്ങി ബ്രട്ടീഷുകാർ ക്ക് ഒറ്റികൊടുത്ത ചരിത്രവും ഉണ്ട്.
തന്തയ്ക്ക് പിറന്ന അച്‌ഛനും മകനും… അച്‌ഛനാരാ മോൻ … സത്യം പറയട്ടെ കേരളത്തിലെ മുഴുവൻ ഹിന്ദുക്കളും പറയാൻ ആഗ്രഹിച്ച കാര്യം നട്ടെല്ല് നിവർത്തി മുഖത്ത് നോക്കി മെത്രാനച്ചൻ മാരോട് പറഞ്ഞ ശ്രീ PC ജോർജ് മകൻ ഷോൺ ജോർജ് എന്നിവർ ഹൃദയം നിറഞ്ഞ അഭിന്ദനം അർഹിക്കുന്നു.
ഇവർക്കൊക്കെ പൊന്ന് കൊണ്ട് പുളി ശ്ശേരി വച്ച് കൊടുത്താലും ഇവർ ഹിന്ദു ക്കളെ ചതിക്കും…
മുനമ്പത്ത് ഇവരുടെ സമുദായത്തിൽ പെട്ട 625 കുടുംബങ്ങളെ രക്ഷിക്കാൻ മോദിജി പാർലമെൻ്റിൽ നിയമം കൊണ്ടു വന്നു. എന്നാൽ വഖഫ് ബോർഡിന് തീറ് എഴുതികൊടുക്കണമെന്ന് ആവശ്യപ്പെട്ട ത് കോൺഗ്രസ്സ് … കൂടതെ കേരള നിയമ സഭ കൂടി ഒറ്റക്കെട്ടായി പുതിയ വഖഫ് നിയമത്തെ എതിർത്തതും ഇതേ സമുദായം.
ഛത്തീസ്ഗഢിൽ മതം മാറ്റാൻ പോയ കന്യാ സ്ത്രീകളെ രക്ഷിച്ചത്….
മറ്റ് സ്ഥലങ്ങളിൽ നിയമ വിരുദ്ധ പ്രവർ ത്തനങ്ങൾ നടത്തിയ വരെ രക്ഷിച്ചത്.
FCRA സഭയ്ക്ക് വേണ്ടി മാത്രം നിയമം മാറ്റി വച്ചത് ….
മെത്രാനച്ചനെ ജീഹാദികൾ ഭീഷണിപ്പെ ടുത്തിയപ്പോൾ സഹായത്തിനായി ഓടി എത്തിയത്..
കൃസ്ത്യൻ പെൺകുട്ടികളെ മതം മാറ്റി ഭീകര പ്രവർത്തനത്തിന് പറഞ്ഞ് വിട്ടിരുന്ന PFI യെ നിരോധിച്ചത് ഒക്കെ ഇവർ മറന്നു….
1887-ൽ ആരംഭിച്ച നസ്രാണി ദീപിക എന്ന പത്രം ഹാരിസ് അബൂബേകർ ( വി എസ് അച്ചുതാനന്ദൻ – വെറുക്കപ്പെട്ടവ ൻ) തന്നെയാണോ ഇപ്പോഴും MD ?
അവസാനമായി…
ഇന്ത്യയിൽ 14% വരുന്ന മുസ്ലിം വിഭാഗ ത്തിൽ നിന്നും ഒരൊറ്റ MP യെ പോലും ലഭിക്കാതെ തന്നെ ഇന്ത്യ ഭരിക്കുന്ന പാർ ട്ടിയാണ് BJP. അവരെയാണ് 3% പോലും ഇല്ലാത്ത സമുദായത്തെ വിറ്റ് ജീവിക്കുന്ന ഇവന്മാർ ഭീഷണിപ്പെടുത്തുന്നത്. സംഭവം സഭയുടെ ശക്തി വോട്ട് ബാങ്ക് ഒന്നുമല്ല. പുറമേ നിന്നും ഇവാഞ്ചലിസ്റ്റുകളും സോ റോസും എല്ലാം അയക്കുന്ന പണമാണ്. ആ പണത്തോടുള്ളതിനേക്കാൾ കൂറൊന്നും അവർക്ക് വിശ്വാസികളോട് ഇല്ല. അതുകൊണ്ടാണ് സമുദായത്തിന് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന എല്ലാ പി ന്തുണയും ഇല്ലാതായാലും സ്വന്തം പോ ക്കറ്റ് നിറക്കുന്നതിനായി ഇവന്മാരെല്ലാം FCRA ബില്ലിനെതിരെ നിലകൊള്ളുകയും കോൺഗ്രസ്സിനെ പിൻതുണയ്ക്കുകയും ചെയ്യുന്നത്.
എന്തായാലും … PC ജോർജ് Sir നും ഷോ ൺ ജോർജിനും ഒരു ബിഗ് സല്യൂട്ട് .. എൻ്റെ പ്രിയപ്പെട്ട ഷോൺ … ഇന്നല്ലെങ്കി ൽ നാളെ കാല് പിടിക്കാനായി ഈ അച്ച ൻ മാർ നിങ്ങളുടെ അടുക്കൽ തന്നെ വരും… അതുവരെ കാത്തിരിക്കാം…

LEAVE A REPLY

Please enter your comment!
Please enter your name here