മുനമ്പം ജനത ഉൾപ്പെടെയുള്ളവർക്കുള്ള പുതിയ സമ്മാനം.

0
5

യുഡിഎഫിനെ അധികാരത്തിൽ കയറ്റി ഭരണത്തിന്റെ നിയന്ത്രണം മുസ്ലിംലീഗിന്റെ കയ്യിൽ കൊടുക്കാൻ പണിയെടുത്ത മുനമ്പം ജനത ഉൾപ്പെടെയുള്ളവർക്കുള്ള പുതിയ സമ്മാനം.

മുനമ്പം വഖഫ് ഭൂമിയാണെന്ന നിലപാടിൽ യാതൊരുവിധ മാറ്റവും ഇല്ലെന്ന് വഖഫ് ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ എം സി മായിൻ ഹാജി . ആദ്യമായി ജമാഅത്തെ ഇസ്ലാമിയുടെ പ്രതിനിധിയെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here