അമിത് ഷാ രോഗമുക്തനായി ; ഇന്ന് ആശുപത്രി വിടുമെന്ന് എയിംസ് ആശുപത്രി

0
105

ഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായതായി ഡൽഹി എയിംസ് ആശുപത്രി. അദ്ദേഹത്തെ ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യുമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

55-കാരനായ അമിത് ഷാക്ക് ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയിൽ നിന്ന് കൊവിഡ് മുക്തനായി തിരികെയെത്തിയതിന് പിന്നാലെയാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here