ജെഇഇ മെയിന്‍സ് 2024 പേപ്പര്‍ 2 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ജെഇഇ മെയിന്‍ 2024 ബിആര്‍ക്ക്/ ബി പ്ലാനിങ്ങ് പരീക്ഷകള്‍ എഴുതിയവര്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരീക്ഷഫലം പരിശോധിക്കാവുന്നതാണ്ലോ.ഗിന്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് സ്‌കോര്‍കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഇതില്‍ മികച്ച പേര്‍സന്റൈല്‍ സ്വന്തമാക്കുന്നവര്‍ക്ക് ജോസ (Joint seat allocation authority) കൗണ്‍സിലിംഗിലേക്ക് കടക്കാം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.