താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം

0
100

കോഴിക്കോട്• താമരശ്ശേരി ചുരത്തിലെ ഏഴാം വളവിൽ ടോറസ് ലോറി കുടുങ്ങി. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചെറിയ വാഹനങ്ങൾ മാത്രം ഒരു ഭാഗത്തുകൂടി കടത്തിവിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here