വെള്ളം വേണ്ടാത്ത ടോയ്ലെറ്റ്

0
91

ഖര മാലിന്യങ്ങൾ ചാരമാക്കി മാറ്റുന്ന വെള്ളമില്ലാത്ത ടോയ്ലെറ്റ്. സാംസങ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ടെക്നോളജിയിൽ ബിൽ ഗേറ്റ്സും കൈകോർക്കുന്നു. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനുമായി ചേർന്ന് ഒരു കൊറിയൻ കമ്പനിയാണ് ടോയ്ലെറ്റിന്റെ പ്രോട്ടോടൈപ്പ് തയ്യാറാക്കിയിരിക്കുന്നത്. 2011-ൽ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ആരംഭിച്ച ‘റി ഇൻവെന്റ് ദ് ടോയ്ലെറ്റ്’ ചാലഞ്ചിന്റെ ഭാഗമായാണ് ഈ നൂതന മാതൃക തയ്യാറാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here